Our Latest Blogs

Stay updated with the latest news, notifications, and resources for your Kerala PSC preparation.

ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി
Latest Update

ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി

🍂വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദി - ഗ്രാമസഭ🍂നഗരങ്ങളിൽ ഗ്രാമസഭ - വാർഡ് സഭ      🍂 നഗരങ്ങളിൽ വാർഡ് മെമ്പർ - കൗൺസിലർ🍂 ജനാധിപത്യ ഭരണം ജനങ്ങളുടെ അഗ്രഹങ്ങൾക്ക് അനുസ

1969
Latest Update

1969

💐ഒന്നാം ബാങ്ക് ദേശസാൽക്കരണം💐NSS (National service scheme)💐മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തി💐CISF (Central industrial security force)💐മദ്രാസ് തമിഴ്നാട് ആയി💐മലപ്പുറം ജില്ല വന്നത്(ജൂൺ 16)💐ഓടക്കുഴൽ അ

വിപ്ലവങ്ങൾ - രാജ്യങ്ങൾ
Latest Update

വിപ്ലവങ്ങൾ - രാജ്യങ്ങൾ

റോസ് വിപ്ലവം: ജോർജ്ജിയ.വെൽവെറ്റ് വിപ്ലവം: ചേക്കോസ്ലോവാക്യ.ടുലിപ് വിപ്ലവം: കിർഗിസ്ഥാൻമാജി-മാജി ലഹള: ടാൻസാനിയമുല്ലപ്പൂ വിപ്ലവം: ടുണീഷ്യദേവദാരു വിപ്ലവം: ലബനൻബുൾഡോസർ വിപ്ലവം: യുഗോസ്ലാവിയമുന്തിരി വിപ്ലവം:

സദിശ അളവുകൾ - അദിശ അളവുകൾ
Latest Update

സദിശ അളവുകൾ - അദിശ അളവുകൾ

സദിശ അളവുകൾസ്ഥാനാന്തരംപ്രവേഗംത്വരണംബലംഭാരംഅദിശ അളവുകൾസമയംപിണ്ഡംദൂരംപ്രവൃത്തിവ്യാപ്തംസാന്ദ്രതവിസ്തീർണ്ണംവേഗതനീളം

രോഗങ്ങളും ടെസ്റ്റുകളും
Latest Update

രോഗങ്ങളും ടെസ്റ്റുകളും

ക്ഷയംDOT ടെസ്റ്റ്‌TST ടെസ്റ്റ്‌ (Tuberculin Skin Test ).മാൻഡോക്സ് ടെസ്റ്റ്‌ടൈൻ ടെസ്റ്റ്‌ടൈഫോയ്‌ഡ്വൈഡാൽ ടെസ്റ്റ്‌ഡെങ്കിപ്പനിടൂർണിക്കറ്റ് ടെസ്റ്റ്‌എയ്ഡ്‌സ്PCR ടെസ്റ്റ്നേവാ ടെസ്റ്റ്‌എലിസ ടെസ്റ്റ്‌വെസ്റ്റ

മോഹിനിയാട്ടം
Latest Update

മോഹിനിയാട്ടം

കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദേവദാസിയുടെ പരിഷ്കരിച്ച പതിപ്പാണ്: മോഹിനിയാട്ടംമോഹിനിയാട്ടത്തിന്റെ അമ്മ എന്നറിയപ്പെടുന്നത്: കലാമണ്ഡലം കല്യാണിക്കുട്ടിയമ്മആദ്യമായി എംഎ നേടിയ കലാകാരി: ഡോക്ടർ സുനന്ദ നായ

Analyst Gr.3 In Drugs Control Answer Key
Latest Update

Analyst Gr.3 In Drugs Control Answer Key

The answer key for the Analyst Gr.3 exam conducted by the Kerala PSC in 2025 has been published. The exam, held on 04 February 2025, was for recruitment in the Drugs Control Department. The question

മനുഷ്യശരീരം
Latest Update

മനുഷ്യശരീരം

കണ്ണിലെ ലെൻസ് ഏതാണ്: കോൺവെക്സ്ഏറ്റവും കൂടുതൽ ദാനം ചെയ്യുന്ന മനുഷ്യ അവയവം: കണ്ണ്വ്യക്തമായ കാഴ്ചയ്ക്ക് സാധ്യമാകുന്ന ഏറ്റവും കുറഞ്ഞ ദൂരം: 25 സെൻറീമീറ്റർഒരു മനുഷ്യൻ ജനിച്ച മുതൽ മരണം വരെ ഒരേ വലുപ്പത്തിൽ തു

 ഇന്ത്യൻ ചരിത്രം - യൂറോപ്യൻ ആഗമനം - പോർച്ചുഗീസുകാർ
Latest Update

 ഇന്ത്യൻ ചരിത്രം - യൂറോപ്യൻ ആഗമനം - പോർച്ചുഗീസുകാർ

ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട: മാനുവൽ കോട്ട / ആയ് കോട്ട / പള്ളിപ്പുറം കോട്ടമാനുവൽ കോട്ട സ്ഥിതിചെയ്യുന്നത്: കൊച്ചി (1503)ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി: മാനുവൽ കോട്ടകണ്ണൂരിലെ

 രസതന്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ
Latest Update

 രസതന്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ

ഓക്സിജൻ: ജോസഫ് പ്രീസ്റ്റ്ലികാർബൺ ഡൈ ഓക്സൈഡ്: ജോസഫ് ബ്ലാക്ക്നൈട്രജൻ: ഡാനിയൽ റൂഥർ ഫോർഡ്സോഡിയം: ഹംഫ്രി ഡേവിഅലുമിനിയം: ഹാൻസ് ഈസ്റ്റഡ്ഹൈഡ്രജൻ: ഹെൻ്റ് കാവൻഡിഷ്അമോണിയ: ഹംഫ്രി ഡേവിക്ലോറിൻ: കാൾ ഷീലെബെൻസീൻ: മൈക

യൂണിറ്റുകൾ
Latest Update

യൂണിറ്റുകൾ

താപത്തിന്റെ യൂണിറ്റ്: കലോറിഊഷ്മാവിന്റെ യൂണിറ്റ്: ഡിഗ്രി സെൽഷ്യസ്പ്രവൃത്തിയുടെ യൂണിറ്റ്: ജൂൾശക്തിയുടെ യൂണിറ്റ്: വാട്ട്ഊർജത്തിന്റെ യൂണിറ്റ്: ജൂൾആവൃത്തിയുടെ യൂണിറ്റ്: ഹെർട്സ്ഉച്ചത: ഡസിബൽശബ്ദം: ഡസിബൽറേഡിയ

കലാപങ്ങൾ
Latest Update

കലാപങ്ങൾ

18 നൂറ്റാണ്ട് അവസാനം കാർഷിക കലാപം (ബംഗാൾ): സന്യാസി, ഫകീർമലബാർ കലാപം - 19 നൂറ്റാണ്ട് - നേതൃത്വം - പാട്ട കുടിയന്മാരായ മാപ്പിളമാർ (മാപ്പിള കലാപം)മലബാർ  കലാപ സമയത്ത് ബംഗാളിൽ സമാന സ്വഭാവം: ഫറസിആനന്ദമഠ